Press Release
ഇത്തിഹാദുൽ ഉലമാ കേരള അവാർഡ്
ഇത്തിഹാദുൽ ഉലമാ കേരള
മികച്ച ഇസ്ലാമിക കൃതിക്ക് അവാർഡ് നൽകുന്നു
ഇസ്ലാമിക വിഷയങ്ങളിലെ
മൗലിക രചനക്കുള്ള ഇത്തിഹാദുൽ ഉലമാ കേരളയുടെ പ്രഥമ അവാർഡിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
2015,2016, 2017 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക കൃതികളുടെ മൂന്ന് കോപ്പി വീതം 2017 നവമ്പർ 30-ന് മുമ്പ് കിട്ടത്തക്കവിധം താഴെ വിലാസത്തിൽ അയയ്ക്കുക.
ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയയ്ക്കാം.
ജനറൽ സെക്രട്ടറി
ഇത്തിഹാദുൽ ഉലമാ കേരള
അൽജാമിഅഃ അൽ ഇസ്ലാമിയ്യ: ശാന്തപുരം
പി.ഒ. പട്ടിക്കാട്
മലപ്പുറം 679 325
ഫോൺ: 94952 48432
94478 86243