ബോധനം ത്രൈമാസിക പ്രകാശനവും ഹദീസ് സെമിനാറും
2018 ഏപ്രിൽ 13 വെള്ളി 4.30- 8.30 pm
കെ പി കേശവമേനോൻ ഹാൾ കോഴിക്കോട്
കാര്യപരിപാടി
ഖിറാഅത്ത് :
സ്വാഗതം. : ഡോ. എ എ. ഹലീം.
(സെക്രട്ടറി, ഇത്തിഹാദുൽ ഉലമാ കേരള)
അധ്യക്ഷൻ: ജ: വി കെ. അലി
( പ്രസിഡന്റ് , ഇത്തിഹാദുൽ ഉലമാ കേരള)
വിഷയം: ഹദീഥിനെ സമീപിക്കേണ്ടതെങ്ങനെ
ഉദ്ഘാടനം:
ജ: എം.ഐ.അബ്ദുൽ അസീസ്
(അമീർ, ജമാഅത്തെ ഇസ്ലാമി കേരള)
പ്രകാശനം :
ജ: ടി കെ. അബ്ദുല്ലാഹ്
( കേന്ദ്ര ശൂറാ അംഗം, ജ: ഇ: ഹിന്ദ്)
ഏറ്റു വാങ്ങുന്നത്:
ജ: അനസ് മൗലവി
( ഐനുൽ മആരിഫ്, കണ്ണൂർ)
പ്രഭാഷണം
ജ: ഹുസൈൻ സഖാഫി അൽ കാമിലി
( ലക്ചറർ, കുല്ലിയതുൽ ഖുർആൻ കുറ്റ്യാടി)
സുന്നത്തിന്റെ പ്രാമാണികത
ജ: ഇൽയാസ് മൗലവി
(ഡെ. റെക്ടർ, അൽജാമിഅ:, ശാന്തപുരം)
സുന്നത്ത് നിഷേധം: ആധുനിക പ്രവണതകൾ
നന്ദി :
ജ: അബ്ദുല്ലത്തീഫ് കൊടുവള്ളി
(എഡിറ്റർ, ബോധനം)