ithihadululama
-
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി തുച്ഛമായ പലിശ നിരക്കിലോ / സബ്സിഡിയോടു കൂടിയതോ ആയ വായ്പാ പദ്ധതികൾ ഗവൺമെന്റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഒരു മുസ്ലിമിന് ഇവ ഉപയോഗപ്പെടുത്താൻ പറ്റുമോ?
ഇസ്ലാമിക ശരീഅത്തില്‍ പലിശ വന്‍ ദോഷങ്ങളില്‍ പെട്ടതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا…
Read More » -
News
ജനറൽ ബോഡി
ആദരണീയരായ സഹപ്രവർത്തകരേ, السلام عليكم ورحمة الله وبركاته، ക്ഷേമം നേരുന്നു. നമ്മുടെ പണ്ഡിത വേദി ( ഇത്തിഹാദുൽ ഉലമാ കേരള) അതിന്റെ മൂന്നു വർഷത്തെ പ്രവർത്തന…
Read More » -
Videos
-
സകാത്ത്, ഫിത്വ് ർ സകാത്ത് , ഉദുഹിയ്യത്ത് ഇവ അമുസ്ലിംകൾക്ക് നൽകാമോ?
സകാത്, ഫിത്വ്ര് സകാത്, ഉളുഹിയ്യത് എന്നിവ അടിസ്ഥനപരമായി മുസ്ലിം സമൂഹത്തിന്റെ ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടതും അവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന്നായി നിശ്ചയിക്കപ്പെട്ടതുമാണ്. അതുകൊുതന്നെ സമുദായ കേന്ദ്രീകൃതമായ സ്വഭാവം അവയില്‍…
Read More » -
Videos
-
Press Release
ഇത്തിഹാദുൽ ഉലമാ കേരള അവാർഡ്
ഇത്തിഹാദുൽ ഉലമാ കേരള മികച്ച ഇസ്ലാമിക കൃതിക്ക് അവാർഡ് നൽകുന്നു ഇസ്ലാമിക വിഷയങ്ങളിലെ മൗലിക രചനക്കുള്ള ഇത്തിഹാദുൽ ഉലമാ കേരളയുടെ പ്രഥമ അവാർഡിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 30,000 രൂപയും…
Read More » -
Press Release
ബോധനം ത്രൈമാസിക പ്രകാശനവും ഹദീസ് സെമിനാറും
2018 ഏപ്രിൽ 13 വെള്ളി 4.30- 8.30 pm കെ പി കേശവമേനോൻ…
Read More » -
News
ഇസ് ലാമിക് ബാങ്കിംഗ് ചൂഷണ മുക്തം
ശാന്തപുരം: ഇസ് ലാമിക് ബാങ്കിംഗ് ചൂഷണമുക്തവും ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതവുമാണെന്ന് ലോക പ്രശസ്ത ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ ഡോ. മുൻദിർ ഖഹ്ഫ് (സിറിയ/ യു.എസ് )…
Read More » -
News
ടി മുഹമ്മദ് അവാര്‍ഡ് മുഹമ്മദ് ശമീമിന്
പ്രഗല്ഭ പണ്ഡിതനും ചരിത്ര ഗവേഷകനും ആയിരുന്ന ടി. മുഹമ്മദിന്റെ സ്മരണാ ര്‍ത്ഥം, മികച്ച ഇസ്ലാമിക കൃതിക്ക് ‘ഇത്തിഹാദുല്‍ ഉലമാ കേരള’ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുഹമ്മദ് ശമീമിന്.…
Read More »